Suggest Words
About
Words
Conjugate pair
കോണ്‍ജുഗേറ്റ് ഇരട്ട.
പ്രാട്ടോണിന്റെ ( H+ അയോണിന്റെ) വ്യത്യാസം വരുന്ന അമ്ലക്ഷാരബന്ധം. ഉദാ: H2O+HCl→ H3O++Cl-
Category:
None
Subject:
None
283
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Malleability - പരത്തല്‍ ശേഷി.
Plaster of paris - പ്ലാസ്റ്റര്‍ ഓഫ് പാരീസ്.
Commutator - കമ്മ്യൂട്ടേറ്റര്‍.
Cretinism - ക്രട്ടിനിസം.
Gastric ulcer - ആമാശയവ്രണം.
GSM - ജി എസ് എം.
Isosceles triangle - സമപാര്‍ശ്വ ത്രികോണം.
MSH - മെലാനോസൈറ്റ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍.
Centrifugal force - അപകേന്ദ്രബലം
Auxochrome - ഓക്സോക്രാം
Formation - സമാന സസ്യഗണം.
Spinal column - നട്ടെല്ല്.