Suggest Words
About
Words
Continental shelf
വന്‍കരയോരം.
തീരത്തിനും വന്കരച്ചെരിവിനും ഇടയില്‍ കടലിന്റെ ആഴം ക്രമേണ കൂടിവരുന്ന ഭാഗം. ഈ ഭാഗത്തിന്റെ ആഴം 100 മുതല്‍ 200 വരെ മീറ്റര്‍ ആവാം.
Category:
None
Subject:
None
332
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Stop (phy) - സീമകം.
Plastic Sulphur - പ്ലാസ്റ്റിക് സള്‍ഫര്‍.
Buffer - ഉഭയ പ്രതിരോധി
Lablanc process - ലെബ്ലാന്‍ക് പ്രക്രിയ.
Plume - പ്ല്യൂം.
Tidal volume - ടൈഡല്‍ വ്യാപ്തം .
Globular cluster - ഗ്ലോബുലര്‍ ക്ലസ്റ്റര്‍.
Elasmobranchii - എലാസ്മോബ്രാങ്കൈ.
Centripetal force - അഭികേന്ദ്രബലം
Gamma ray astronomy - ഗാമാ റേ ജ്യോതിശ്ശാസ്ത്രം.
Incus - ഇന്‍കസ്.
Deciduous plants - ഇല പൊഴിയും സസ്യങ്ങള്‍.