Suggest Words
About
Words
Abiogenesis
സ്വയം ജനം
അജൈവ പദാര്‍ഥങ്ങളില്‍ നിന്ന് രാസപരിണാമം വഴിയാണ് ജീവനുണ്ടായത് എന്ന സിദ്ധാന്തം. ജീവജാലങ്ങള്‍ അജൈവ പദാര്‍ഥങ്ങളില്‍ നിന്ന് സ്വയം ജനിക്കുന്നുവെന്ന പഴയ സിദ്ധാന്തവും ഈ പേരില്‍ അറിയപ്പെടുന്നു.
Category:
None
Subject:
None
463
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gizzard - അന്നമര്‍ദി.
ASCII - ആസ്കി
Delta - ഡെല്‍റ്റാ.
Fallopian tube - ഫലോപ്പിയന്‍ കുഴല്‍.
Negative vector - വിപരീത സദിശം.
Dangerous semicircle - ഭീകര അര്‍ധവൃത്തം
Gallon - ഗാലന്.
Random - അനിയമിതം.
Propeller - പ്രൊപ്പല്ലര്‍.
Round window - വൃത്താകാര കവാടം.
Resonator - അനുനാദകം.
Vertical - ഭൂലംബം.