Countable set

ഗണനീയ ഗണം.

ഒരു ഗണത്തിലെ അംഗങ്ങള്‍ക്ക്‌ ധനപൂര്‍ണസംഖ്യകളുമായി ഒന്നിനൊന്ന്‌ പൊരുത്തം ഉള്ള ഗണം.

Category: None

Subject: None

314

Share This Article
Print Friendly and PDF