Decimal number system
ദശാങ്കസംഖ്യാ വ്യവസ്ഥ
പത്തിനെ ആധാരമാക്കിയുള്ള സംഖ്യാപദ്ധതി. ഇതില്‍ 0, 1, 2, 3, 4, 5, 6, 7, 8, 9 എന്നിങ്ങനെ പത്ത് പ്രതീകങ്ങള്‍ ഉപയോഗിക്കുന്നു. ഈ പ്രതീകങ്ങളുടെ മൂല്യം നിര്‍ണയിക്കുന്നത് നിര്‍ദിഷ്‌ട സംഖ്യയിലെ അവയുടെ സ്ഥാനമാണ്. സ്ഥാനവില പത്തിന്റെ ഘാതങ്ങളാണ്.
Share This Article