Degradation
ഗുണശോഷണം
(geol) 1. ഭൂമിയുടെ ഉപരിതലത്തിലെ ഒരു ഉയര്‍ന്ന പ്രദേശത്തിന്റെ ഉയരം കുറയുന്ന പ്രവര്‍ത്തനം.നദികള്‍, ഹിമാനികള്‍ എന്നിവയ്‌ക്ക് കരയെ മുറിച്ചുതാഴ്‌ത്താനും അതിന്റെ ചാലിന്റെ ആഴം കൂട്ടുവാനും കഴിയും. ഇതാണ് നിമ്‌നീകരണം. 2. വനങ്ങളുടെയും മറ്റും സ്വാഭാവികത നഷ്‌ടപ്പെടല്‍.
Share This Article