Suggest Words
About
Words
Delta
ഡെല്‍റ്റാ.
(geol) നദികള്‍ ഒഴുക്കിക്കൊണ്ടുവരുന്ന അലൂവിയല്‍ മണ്ണ് നദീമുഖത്ത് അടിഞ്ഞുകൂടിയുണ്ടാകുന്ന പ്രദേശം. ഗ്രീക്ക് അക്ഷരമാലയിലെ ഡെല്‍റ്റയുടെ ആകൃതി ഉണ്ടാകുന്നതിനാലാണ് ഈ പേര് ലഭിച്ചിരിക്കുന്നത്.
Category:
None
Subject:
None
465
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Derived units - വ്യുല്‍പ്പന്ന മാത്രകള്‍.
Reverse transcriptase - റിവേഴ്സ് ട്രാന്‍സ്ക്രിപ്റ്റേസ്.
Eutrophication - യൂട്രാഫിക്കേഷന്.
Resistivity - വിശിഷ്ടരോധം.
Hygroscopic substance - ആര്ദ്രതാഗ്രാഹിവസ്തു.
Trance amination - ട്രാന്‍സ് അമിനേഷന്‍.
Dipolar co-ordinates - ദ്വിധ്രുവനിര്ദേശാങ്കങ്ങള്.
Hydrosol - ജലസോള്.
Roman numerals - റോമന്‍ ന്യൂമറല്‍സ്.
Specific gravity - വിശിഷ്ട സാന്ദ്രത.
Pericycle - പരിചക്രം
Colloid - കൊളോയ്ഡ്.