Dental formula
ദന്തവിന്യാസ സൂത്രം.
സസ്‌തനികളില്‍ ഓരോ തരം പല്ലുകളും എത്രയെണ്ണം വീതമുണ്ടെന്ന് സൂചിപ്പിക്കുന്ന സൂത്രവാക്യം. മനുഷ്യന്റെ ദന്തവിന്യാസ സൂത്രം. അതായത് താടിയെല്ലിന്റെ ഒരു പകുതിയില്‍ 2 ഉളിപ്പല്ലുകളും ( incisors) 1 ദംഷ്‌ട്രവും ( canine) 2 പൂര്‍വചര്‍വണികളും ( premolars) 3 ചര്‍വണികളും ( molars) ഉണ്ടായിരിക്കും.
Share This Article