Dentary

ദന്തികാസ്ഥി.

സസ്‌തനികളുടെ കീഴ്‌ത്താടിയിലെ എല്ല്‌. താടിയുടെ ഓരോ പകുതിയിലും ഓരോ ദന്തികാസ്ഥി വീതമുണ്ട്‌. മറ്റു കശേരുകികളില്‍ കീഴ്‌ത്താടിയില്‍ ഇതു കൂടാതെ വേറെയും അസ്ഥികളുണ്ട്‌.

Category: None

Subject: None

288

Share This Article
Print Friendly and PDF