Detrition

ഖാദനം.

കാറ്റിന്റെയോ ഒഴുക്കുജലത്തിന്റെയോ ഹിമനദിയുടെയോ പ്രവര്‍ത്തനഫലമായി ശിലാപടലങ്ങളില്‍ തേയ്‌മാനമുണ്ടാകുന്ന പ്രക്രിയ.

Category: None

Subject: None

316

Share This Article
Print Friendly and PDF