Suggest Words
About
Words
Diagonal
വികര്ണം.
1. ഒരു ബഹുഭുജത്തിലെ സമീപസ്ഥമല്ലാത്ത ശീര്‍ഷങ്ങളെ യോജിപ്പിക്കുന്ന രേഖാഖണ്ഡം. 2. എല്ലാ നിര്‍ദ്ദേശാങ്കങ്ങളും തുല്യമായ ബിന്ദുക്കളുടെ ഗണം.
Category:
None
Subject:
None
571
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hubble space telescope - ഹബ്ള്‍ ബഹിരാകാശ ദൂരദര്‍ശനി.
Nuclear membrane (biol) - ന്യൂക്ലിയസ്തരം.
Empirical formula - ആനുഭവിക സൂത്രവാക്യം.
Euryhaline - ലവണസഹ്യം.
Mitral valve - മിട്രല്‍ വാല്‍വ്.
Moonstone - ചന്ദ്രകാന്തം.
Neptune - നെപ്ട്യൂണ്‍.
Thermionic valve - താപീയ വാല്‍വ്.
Allomerism - സ്ഥിരക്രിസ്റ്റലത
Entity - സത്ത
Uniparous (zool) - ഏകപ്രസു.
Antipodes - ആന്റിപോഡുകള്