Suggest Words
About
Words
Discriminant
വിവേചകം.
രണ്ടാം ഘാത സമവാക്യത്തിന്റെ രണ്ടു മൂലങ്ങള്‍ തുല്യമല്ലാതാകുവാന് (വിവേചിച്ചു കാണിക്കുവാന്‍) കാരണമായത്. ax2+bx+c=0 എന്ന സമവാക്യത്തില്‍ b2-4ac ≠ 0 എങ്കില്‍ മൂലങ്ങള്‍ തുല്യമല്ല; b2-4ac ആണ് വിവേചകം.
Category:
None
Subject:
None
573
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Singleton set - ഏകാംഗഗണം.
Vulva - ഭഗം.
Rutile - റൂട്ടൈല്‍.
Index fossil - സൂചക ഫോസില്‍.
Amylose - അമൈലോസ്
Nucleosome - ന്യൂക്ലിയോസോം.
Alloy - ലോഹസങ്കരം
Shoot (bot) - സ്കന്ധം.
Aplanospore - എപ്ലനോസ്പോര്
Anura - അന്യൂറ
Zero - പൂജ്യം
Independent variable - സ്വതന്ത്ര ചരം.