Aerosol

എയറോസോള്‍

ഖരകണികകളോ, ദ്രവകണികകളോ വാതകത്തില്‍ തങ്ങിനില്‍ക്കുന്ന കൊളോയ്‌ഡ്‌ രൂപം. ഉദാ: പൊടിപടലങ്ങള്‍ കലര്‍ന്ന വായു, പുക.

Category: None

Subject: None

316

Share This Article
Print Friendly and PDF