Suggest Words
About
Words
Aestivation
പുഷ്പദള വിന്യാസം
(botany) മുകുളാവസ്ഥയില്‍ ദളങ്ങളുടെയും വിദളങ്ങളുടെയും ക്രമീകരണം. വിവിധ തരത്തിലുള്ള ദളവിന്യാസങ്ങള് ഉണ്ട്. സസ്യങ്ങളുടെ വര്‍ഗീകരണത്തിന് സഹായിക്കുന്നു.
Category:
None
Subject:
None
471
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sub atomic - ഉപആണവ.
Prime numbers - അഭാജ്യസംഖ്യ.
Planck time - പ്ലാങ്ക് സമയം.
Contagious - സാംക്രമിക
Projection - പ്രക്ഷേപം
Rh factor - ആര് എച്ച് ഘടകം.
Circumference - പരിധി
Isochore - സമവ്യാപ്തം.
SN2 reaction - SN
Triple point - ത്രിക ബിന്ദു.
Atlas - അറ്റ്ലസ്
Phase rule - ഫേസ് നിയമം.