Suggest Words
About
Words
Dizygotic twins
ദ്വിസൈഗോട്ടിക ഇരട്ടകള്‍.
അസമ ഇരട്ടകള്‍., ഒരേ സമയം രണ്ട് അണ്ഡങ്ങളില്‍ ബീജസങ്കലനം നടക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഇരട്ടകള്‍. സഹോദരങ്ങള്‍ തമ്മിലുള്ള സാദൃശ്യമേ ഇവ തമ്മിലുണ്ടാവുകയുള്ളൂ.
Category:
None
Subject:
None
511
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Mesonephres - മധ്യവൃക്കം.
Neurohormone - നാഡീയഹോര്‍മോണ്‍.
Isomorphism - സമരൂപത.
Monoecious - മോണീഷ്യസ്.
Reverberation - അനുരണനം.
Radical sign - കരണീചിഹ്നം.
Numerical analysis - ന്യൂമറിക്കല്‍ അനാലിസിസ്
Pectoral fins - ഭുജപത്രങ്ങള്‍.
Oops - ഊപ്സ്
Spore - സ്പോര്.
Ionisation energy - അയണീകരണ ഊര്‍ജം.
Legend map - നിര്ദേശമാന ചിത്രം