Suggest Words
About
Words
E
സ്വാഭാവിക ലോഗരിഥത്തിന്റെ ആധാരം.
ഈ സമ്പ്രദായത്തില്‍ എല്ലാ സംഖ്യകളും e യുടെ ഘാതങ്ങള്‍ ആയി എടുക്കുന്നു. ഏകദേശ മൂല്യം 2.7182818285. അതീത സംഖ്യ ( transcendental number) ആണ്.
Category:
None
Subject:
None
489
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cone - സംവേദന കോശം.
Mesonsമെസോണുകള്‍. - മൗലികകണങ്ങളുടെ ഒരു ഗ്രൂപ്പ്.
Isospin - ഐസോസ്പിന്‍.
Pupa - പ്യൂപ്പ.
Rank of coal - കല്‍ക്കരി ശ്രണി.
Phonon - ധ്വനിക്വാണ്ടം
Minerology - ഖനിജവിജ്ഞാനം.
Sedimentation - അടിഞ്ഞുകൂടല്‍.
Surface tension - പ്രതലബലം.
E E G - ഇ ഇ ജി.
Semi circular canals - അര്‍ധവൃത്ത നാളികകള്‍.
Anatropous - പ്രതീപം