Suggest Words
About
Words
Elastic constants
ഇലാസ്തിക സ്ഥിരാങ്കങ്ങള്‍.
ഏകാത്മക മാധ്യമത്തില്‍ അപരൂപണ ബലം, അപരൂപണം എന്നിവയെ ബന്ധിപ്പിക്കുന്ന സ്ഥിരാങ്കങ്ങള്‍. ഉദാ: യങ്സ് മോഡുലസ്, പോയ്സണ്‍ അനുപാതം. elastic modulus നോക്കുക.
Category:
None
Subject:
None
343
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Draconic month - ഡ്രാകോണ്ക് മാസം.
Isocyanate - ഐസോസയനേറ്റ്.
Secondary emission - ദ്വിതീയ ഉത്സര്‍ജനം.
Pigment - വര്‍ണകം.
Oospore - ഊസ്പോര്.
Muntz metal - മുന്ത്സ് പിച്ചള.
Chemical equation - രാസസമവാക്യം
Medusa - മെഡൂസ.
Maunder minimum - മണ്ടൗര് മിനിമം.
Fertilisation - ബീജസങ്കലനം.
Centre of curvature - വക്രതാകേന്ദ്രം
Adsorbent - അധിശോഷകം