Elater

എലേറ്റര്‍.

ഒന്നോ അതിലധികമോ സര്‍പ്പിളമായ സ്ഥൂലനങ്ങള്‍ ഉള്ളിലുള്ള നീണ്ട കോശങ്ങള്‍. ചില ലിവര്‍വര്‍ട്ടുകളില്‍ സ്‌പോറുകളുടെ ഇടയ്‌ക്കാണ്‌ ഇവ കാണുക. സ്‌പൊറാഞ്ചിയത്തില്‍ നിന്ന്‌ സ്‌പോറുകള്‍ പുറത്തുവിടുന്നതിന്‌ ഇവ സഹായിക്കുന്നു.

Category: None

Subject: None

247

Share This Article
Print Friendly and PDF