Suggest Words
About
Words
Electrode
ഇലക്ട്രാഡ്.
വിദ്യുത് ചാര്‍ജുകളെ സ്വീകരിക്കാനോ, പുറത്തുവിടാനോ, പഥത്തിനു മാറ്റം വരുത്താനോ സഹായിക്കുന്ന ഘടകത്തിന് പൊതുവേ പറയുന്ന പേര്. ഉദാ:കാഥോഡ്, ആനോഡ്, ഗ്രിഡ്.
Category:
None
Subject:
None
376
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Throttling process - പരോദി പ്രക്രിയ.
Horst - ഹോഴ്സ്റ്റ്.
Uniparous (zool) - ഏകപ്രസു.
Image - പ്രതിബിംബം.
Vitamin - വിറ്റാമിന്‍.
Transistor - ട്രാന്‍സിസ്റ്റര്‍.
Voltage - വോള്‍ട്ടേജ്.
Ligament - സ്നായു.
Extensor muscle - വിസ്തരണ പേശി.
Knocking - അപസ്ഫോടനം.
Zona pellucida - സോണ പെല്ലുസിഡ.
Pome - പോം.