Electron microscope

ഇലക്‌ട്രാണ്‍ മൈക്രാസ്‌കോപ്പ്‌.

ഇലക്‌ട്രാണ്‍ പുഞ്‌ജത്തിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്‌മദര്‍ശിനി. വലുതാക്കി കാണിക്കാനുള്ള ശേഷി സാധാരണ സൂക്ഷ്‌മദര്‍ശിനികളേക്കാള്‍ വളരെ കൂടുതലാണ്‌. വസ്‌തുവിനെ 2 ലക്ഷത്തോളം മടങ്ങ്‌ വലുതാക്കി കാണിക്കാനാകും. പ്രധാനമായും മൂന്നു വിധത്തിലുണ്ട്‌. 1. ട്രാന്‍സ്‌മിഷന്‍ ഇലക്‌ട്രാണ്‍ മൈക്രാസ്‌കോപ്പ്‌. 2. സ്‌കാനിങ്‌ ഇലക്‌ട്രാണ്‍ മൈക്രാസ്‌കോപ്പ്‌. 3. സ്‌കാനിങ്‌ ടണലിംഗ്‌ മൈക്രാസ്‌കോപ്പ്‌.

Category: None

Subject: None

282

Share This Article
Print Friendly and PDF