Air

വായു

ഭൂമിയെ ആവരണം ചെയ്‌തിട്ടുള്ള വാതക മിശ്രിതം. വ്യാപ്‌തമാനത്തില്‍ അതിന്റെ ചേരുവ താഴെ കാണുംവിധം ആണ്‌. നൈട്രജന്‍ 78.08%, ഓക്‌സിജന്‍ 20.95%, ആര്‍ഗണ്‍ 0.93%, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ 0.03%, നിയോണ്‍ 0.0018%, ഹീലിയം 0.0005%, ക്രിപ്‌റ്റണ്‍ 0.0001%, സെനോണ്‍ 0.00001%. ഇതുകൂടാതെ ജലബാഷ്‌പം, ധൂളി, പരാഗരേണുക്കള്‍, വളരെ ചെറിയ തോതില്‍ മറ്റുവാതകങ്ങള്‍ എന്നിവയും കാണാം.

Category: None

Subject: None

311

Share This Article
Print Friendly and PDF