Suggest Words
About
Words
Elevation
ഉന്നതി.
1. കടല് നിരപ്പില് നിന്നോ മറ്റേതെങ്കിലും നിശ്ചിത വിതാനത്തില് നിന്നോ നിര്ദ്ദിഷ്ട സ്ഥാനത്തിലേക്കുള്ള ലംബദൂരം. 2 (Astr) ഉന്നതാംശം. നിരീക്ഷകന്റെ ചക്രവാളത്തില് നിന്ന് ഒരു ഖഗോള വസ്തുവിലേക്കുള്ള കോണീയ അകലം.
Category:
None
Subject:
None
442
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Heavy water - ഘനജലം
Phylum - ഫൈലം.
Sacrificial protection - സമര്പ്പിത സംരക്ഷണം.
Endothelium - എന്ഡോഥീലിയം.
Server - സെര്വര്.
Incisors - ഉളിപ്പല്ലുകള്.
Vermillion - വെര്മില്യണ്.
Thermal equilibrium - താപീയ സംതുലനം.
De Broglie Waves - ദിബ്രായ് തരംഗങ്ങള്.
Epicycloid - അധിചക്രജം.
Allogenic - അന്യത്രജാതം
Bug - ബഗ്