Suggest Words
About
Words
Ellipsoid
ദീര്‍ഘവൃത്തജം.
ഏതുതലം കൊണ്ടുള്ള പരിഛേദവും വൃത്തമോ ദീര്‍ഘവൃത്തമോ ആയിരിക്കുന്ന ഘനരൂപം. ഒരു ദീര്‍ഘവൃത്തം അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്താല്‍ ഈ ഘനരൂപം കിട്ടും.
Category:
None
Subject:
None
472
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Golden ratio - കനകാംശബന്ധം.
Gate - ഗേറ്റ്.
Carrier wave - വാഹക തരംഗം
Median - മാധ്യകം.
Rhizopoda - റൈസോപോഡ.
Recycling - പുനര്‍ചക്രണം.
T cells - ടി കോശങ്ങള്‍.
Transmutation - മൂലകാന്തരണം.
Diver's liquid - ഡൈവേഴ്സ് ദ്രാവകം.
Self pollination - സ്വയപരാഗണം.
Joule - ജൂള്‍.
Benzene sulphonic acid - ബെന്‍സീന്‍ സള്‍ഫോണിക് അമ്ലം