Embryo

ഭ്രൂണം.

ഭ്രൂണം. 1. ജീവികളുടെ വളര്‍ച്ചയുടെ ആദ്യഘട്ടം. ക്ലീവേജ്‌ വിഭജനങ്ങള്‍ മുതല്‍ മുട്ടവിരിഞ്ഞ്‌ പുറത്ത്‌ വരികയോ, പ്രസവിക്കപ്പെടുകയോ ചെയ്യുന്നതുവരെയാണിത്‌. 2. സസ്യങ്ങളില്‍ ഭാഗികമായി വളര്‍ച്ചയെത്തിയ സ്‌പോറോഫൈറ്റ്‌ ആകുന്നതുവരെയുള്ള ഘട്ടം.

Category: None

Subject: None

294

Share This Article
Print Friendly and PDF