Entrainment
സഹവഹനം.
1. ശക്തമായ ഒഴുക്കിനോടൊപ്പം അവക്ഷിപ്‌തങ്ങള്‍ ഇളകി അടിയിലൂടെ നീങ്ങുകയോ നിലംബിതമായി ഒഴുകുകയോ ചെയ്യുന്നത്. 2. ഒരു പ്രദേശത്തുകൂടി കടന്നുപോകുന്ന ശക്തമായ വായു പ്രവാഹത്തില്‍ ചുറ്റുപാടിലെ വായുകൂടി വഹിക്കപ്പെടുന്ന പ്രക്രിയ. 3. രണ്ട് സമുദ്രജലപ്രവാഹങ്ങള്‍ അടുത്തടുത്ത് പോകുമ്പോള്‍ ഘര്‍ഷണം മൂലം ഒരു പ്രവാഹത്തിലെ ജലം മറ്റേതിലേക്ക് മാറി ഒഴുകല്‍.
Share This Article