Suggest Words
About
Words
Eolith
ഇയോലിഥ്.
പുരാതന മനുഷ്യന് ഉപയോഗിച്ചിരുന്ന ഏറ്റവും പഴയതായി തിരിച്ചറിയപ്പെട്ട ശിലായുധങ്ങള്‍. ഈ പണിയായുധങ്ങള്‍ ചെത്തി മിനുക്കിയതാകാന് ഇടയില്ലെന്നും പ്രകൃതിദത്തമാണെന്നും അഭിപ്രായമുണ്ട്.
Category:
None
Subject:
None
486
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Immunity - രോഗപ്രതിരോധം.
Rational number - ഭിന്നകസംഖ്യ.
Killed steel - നിരോക്സീകരിച്ച ഉരുക്ക്.
Spermatogenesis - പുംബീജോത്പാദനം.
Aqueous - അക്വസ്
Virtual drive - വെര്‍ച്ച്വല്‍ ഡ്രവ്.
Naphtha - നാഫ്ത്ത.
Dermatogen - ഡര്മറ്റോജന്.
SMPS - എസ്
Finite quantity - പരിമിത രാശി.
Oops - ഊപ്സ്
Habitat - ആവാസസ്ഥാനം