Suggest Words
About
Words
Algae
ആല്ഗകള്
പരിണാമശ്രണിയുടെ ഏറ്റവും അടിത്തട്ടിലുള്ള സസ്യവിഭാഗം. ഏകകോശ ആല്ഗകള് മുതല് താലോയ്ഡ് ആല്ഗകള് വരെ ഇവയില് ഉള്പ്പെടുന്നു.
Category:
None
Subject:
None
308
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Point mutation - പോയിന്റ് മ്യൂട്ടേഷന്.
Specific gravity - വിശിഷ്ട സാന്ദ്രത.
Partial derivative - അംശിക അവകലജം.
Cone - സംവേദന കോശം.
Nicotine - നിക്കോട്ടിന്.
Emphysema - എംഫിസീമ.
Plastid - ജൈവകണം.
Ice age - ഹിമയുഗം.
Supplementary angles - അനുപൂരക കോണുകള്.
Allogamy - പരബീജസങ്കലനം
Heterogametic sex - വിഷമയുഗ്മജലിംഗം.
Glass fiber - ഗ്ലാസ് ഫൈബര്.