Facula

പ്രദ്യുതികം.

സൂര്യബിംബത്തില്‍ പ്രത്യക്ഷപ്പെടുന്ന, നിയതരൂപമില്ലാത്തതും, ശോഭയേറിയതുമായ രൂപങ്ങള്‍. പലപ്പോഴും സൂര്യകളങ്കങ്ങളോടനുബന്ധിച്ച്‌ കാണപ്പെടുന്നു.

Category: None

Subject: None

289

Share This Article
Print Friendly and PDF