Suggest Words
About
Words
Faeces
മലം.
അന്നപഥത്തില് നിന്ന് ഗുദം വഴി പുറത്തേക്കു പോകുന്ന വിസര്ജ്യ പദാര്ഥം. ആഹാരത്തിലെ ദഹിക്കാത്ത അവശിഷ്ടങ്ങളും ബാക്റ്റീരിയങ്ങളും കുടലിന്റെ ആന്തരപാളിയിലെ മൃതകോശങ്ങളുമെല്ലാമാണ് മലത്തിലുള്ളത്.
Category:
None
Subject:
None
362
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Barysphere - ബാരിസ്ഫിയര്
Diameter - വ്യാസം.
Sea floor spreading - സമുദ്രതടവ്യാപനം.
Aluminium - അലൂമിനിയം
Rhombus - സമഭുജ സമാന്തരികം.
Centrum - സെന്ട്രം
Nucleophile - ന്യൂക്ലിയോഫൈല്.
Catkin - പൂച്ചവാല്
Homokaryon - ഹോമോ കാരിയോണ്.
Corresponding - സംഗതമായ.
Septicaemia - സെപ്റ്റീസിമിയ.
Hadrons - ഹാഡ്രാണുകള്