Suggest Words
About
Words
Feather
തൂവല്‍.
പക്ഷികളുടെ ശരീരത്തെ ആവരണം ചെയ്യുന്ന എപ്പിഡെര്‍മല്‍ രൂപാന്തരങ്ങള്‍. നടുവില്‍ റാച്ചിസ് എന്നുപേരുള്ള അക്ഷവും അതിന്റെ ഇരുവശത്തായി ക്രമീകരിച്ചിരിക്കുന്ന ബാര്ബുകളുമുണ്ടായിരിക്കും.
Category:
None
Subject:
None
498
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Achromasia - അവര്ണകത
Tibia - ടിബിയ
Intersex - മധ്യലിംഗി.
Denudation - അനാച്ഛാദനം.
Analogue modulation - അനുരൂപ മോഡുലനം
Venation - സിരാവിന്യാസം.
Texture - ടെക്സ്ചര്‍.
Ectopia - എക്ടോപ്പിയ.
K - കെല്‍വിന്‍
Axon - ആക്സോണ്‍
Solid angle - ഘന കോണ്‍.
Fumigation - ധൂമീകരണം.