Suggest Words
About
Words
Fermi
ഫെര്‍മി.
വളരെ ചെറിയ ദൂരങ്ങള്‍ അളക്കുവാനുള്ള ഏകകം. 1 ഫെര്‍മി=10 -15 മീറ്റര്‍. എന്റിക്കോ ഫെര്‍മി (1901-1954) യുടെ സ്മരണാര്‍ഥം നല്കിയ പേര്. ഇപ്പോള്‍ ഫെംറ്റോമീറ്റര്‍ എന്നാണിതിനെ വിളിക്കുന്നത്.
Category:
None
Subject:
None
332
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Satellite - ഉപഗ്രഹം.
Fluorocarbons - ഫ്ളൂറോകാര്‍ബണുകള്‍.
Scavenging - സ്കാവെന്ജിങ്.
Wave length - തരംഗദൈര്‍ഘ്യം.
Inert gases - അലസ വാതകങ്ങള്‍.
Thio - തയോ.
Silanes - സിലേനുകള്.
Browser - ബ്രൌസര്‍
Gray - ഗ്ര.
Spermatophyta - സ്പെര്‍മറ്റോഫൈറ്റ.
Pre caval vein - പ്രീ കാവല്‍ സിര.
Oilblack - എണ്ണക്കരി.