Suggest Words
About
Words
Fibre optics
ഫൈബര്‍ ഒപ്ടിക്സ്.
അവശോഷണം കുറഞ്ഞ സവിശേഷ സ്ഫടികനാരുകളിലൂടെയുള്ള പ്രകാശ സംപ്രഷണത്തെ സംബന്ധിച്ച ശാസ്ത്രം. വാര്‍ത്താവിനിമയത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
Category:
None
Subject:
None
490
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
First filial generation - ഒന്നാം സന്തതി തലമുറ.
Rodentia - റോഡെന്ഷ്യ.
QSO - ക്യൂഎസ്ഒ.
Sublimation - ഉല്പതനം.
Alnico - അല്‍നിക്കോ
Candela - കാന്‍ഡെല
Basement - ബേസ്മെന്റ്
Zero error - ശൂന്യാങ്കപ്പിശക്.
Perigee - ഭൂ സമീപകം.
Chemoheterotroph - രാസപരപോഷിണി
Cosec - കൊസീക്ക്.
Destructive distillation - ഭഞ്ജക സ്വേദനം.