Suggest Words
About
Words
Fibrous root system
നാരുവേരു പടലം.
പ്രാഥമിക മൂലം നശിച്ച് പകരം അനവധി അപസ്ഥാനിക മൂലങ്ങള് രൂപം കൊള്ളുന്ന വേരുപടലം. ഇതില് എല്ലാ വേരുകളും ഏതാണ്ട് ഒരുപോലെ ആയിരിക്കും. ഉദാ: തെങ്ങ്.
Category:
None
Subject:
None
498
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Optical axis - പ്രകാശിക അക്ഷം.
Mutualism - സഹോപകാരിത.
Coulometry - കൂളുമെട്രി.
Chromate - ക്രോമേറ്റ്
Adaptation - അനുകൂലനം
Cyanide process - സയനൈഡ് പ്രക്രിയ.
Igneous rocks - ആഗ്നേയ ശിലകള്.
Programming languages - പ്രോഗ്രാമിങ്ങ് ലാംഗ്വേജ്
Radical sign - കരണീചിഹ്നം.
Cryogenic engine - ക്രയോജനിക് എന്ജിന്.
Pappus - പാപ്പസ്.
Inducer - ഇന്ഡ്യൂസര്.