Suggest Words
About
Words
Floppy disk
ഫ്ളോപ്പി ഡിസ്ക്.
കംപ്യൂട്ടറിലെ ഒരു കാന്തിക മെമ്മറി ഉപാധി. ഇപ്പോള്‍ ഉപയോഗത്തിലില്ല.
Category:
None
Subject:
None
392
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Raster graphics - റാസ്റ്റര്‍ ഗ്രാഫിക്സ് ഒരു ചിത്രത്തിലെ ഓരോ പിക്സലിന്റെയും അവസ്ഥ പ്രത്യേകം പ്രത്യേകം സൂക്ഷിച്ചുവയ്ക്കപ്പെട്ടിട്ടുള്ള തരം ഗ്രാഫിക്സ്.
Endosperm - ബീജാന്നം.
Blind spot - അന്ധബിന്ദു
Denatured spirit - ഡീനേച്ചേര്‍ഡ് സ്പിരിറ്റ്.
Noctilucent cloud - നിശാദീപ്തമേഘം.
S band - എസ് ബാന്‍ഡ്.
Aril - പത്രി
Imaginary number - അവാസ്തവിക സംഖ്യ
Ice point - ഹിമാങ്കം.
Foregut - പൂര്വ്വാന്നപഥം.
Posterior - പശ്ചം
Svga - എസ് വി ജി എ.