Suggest Words
About
Words
Follicle
ഫോളിക്കിള്.
ഒരു കാര്പല് മാത്രമുള്ള പൂവില് നിന്നുണ്ടാവുന്ന ഒരിനം ശുഷ്ക്കഫലം. അനേകം വിത്തുകളുള്ള ഈ ഫലം ഒരു ഭാഗത്തു മാത്രം പൊട്ടിത്തുറന്ന് വിത്തുകള് പുറത്തുപോകുന്നു. ഉദാ: എരിക്കിന്റെ കായ.
Category:
None
Subject:
None
257
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Savart - സവാര്ത്ത്.
Dasymeter - ഘനത്വമാപി.
Acetyl - അസറ്റില്
Courtship - അനുരഞ്ജനം.
Cis-trans isomerism - സിസ്-ട്രാന്സ് ഐസോമെറിസം
GMO - ജി എം ഒ.
Triton - ട്രൈറ്റണ്.
Polyphyodont - ചിരദന്തി.
Tubefeet - കുഴല്പാദങ്ങള്.
Peristalsis - പെരിസ്റ്റാള്സിസ്.
Hypertension - അമിത രക്തസമ്മര്ദ്ദം.
Curve - വക്രം.