Suggest Words
About
Words
Galvanometer
ഗാല്‍വനോമീറ്റര്‍.
ഒരു വിദ്യുത് മാപന ഉപകരണം. വൈദ്യുതിയുടെ സാന്നിധ്യം അറിയാനും അളക്കാനും ഉപയോഗിക്കുന്നു. ടാന്‍ജന്റ് ഗാല്‍വനോമീറ്റര്‍, ചലിക്കും ചുരുള്‍ ഗാല്‍വനോമീറ്റര്‍ എന്നിങ്ങനെ രണ്ടു തരമുണ്ട്.
Category:
None
Subject:
None
394
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Vernal equinox - മേടവിഷുവം
Cylindrical co-ordinates - സിലിണ്ടറാകാര നിര്‍ദേശാങ്കങ്ങള്‍.
Quartic equation - ചതുര്‍ഘാത സമവാക്യം.
Palaeozoic - പാലിയോസോയിക്.
Laughing gas - ചിരിവാതകം.
H I region - എച്ച്വണ് മേഖല
Spectrum - വര്‍ണരാജി.
Mesosome - മിസോസോം.
Atmosphere - അന്തരീക്ഷം
Synodic period - സംയുതി കാലം.
Operator (biol) - ഓപ്പറേറ്റര്‍.
Extensor muscle - വിസ്തരണ പേശി.