Gamma ray astronomy

ഗാമാ റേ ജ്യോതിശ്ശാസ്‌ത്രം.

പ്രപഞ്ചത്തിലെ ഗാമാറേ സ്രാതസ്സുകളെക്കുറിച്ചുള്ള പഠനം. ഗാമാറേ സ്‌ഫോടനങ്ങള്‍ പല ഗ്യാലക്‌സികളിലും നടക്കുന്നുണ്ട്‌. അത്‌ നിരീക്ഷിക്കാനുള്ള നിലയങ്ങള്‍ നിര്‍മിക്കപ്പെട്ടത്‌ സമീപകാലത്താണ്‌.

Category: None

Subject: None

242

Share This Article
Print Friendly and PDF