Gas constant

വാതക സ്ഥിരാങ്കം.

ആദര്‍ശ വാതകത്തിന്റെ അവസ്ഥാ സമീകരണത്തിലെ ( PV=rT) അനുപാതസ്ഥിരാങ്കം. ഒരു കിലോഗ്രാം വാതകമാണ്‌ പരിഗണിക്കുന്നതെങ്കില്‍ r ഉം, ഒരു മോള്‍ വാതകമാണ്‌ പരിഗണിക്കുന്നതെങ്കില്‍ R ഉം ഉപയോഗിക്കുന്നു. R=8.314 ജൂള്‍/മോള്‍/കെല്‍വിന്‍. r =(R/M), M=തന്മാത്രാഭാരം കിലോഗ്രാമില്‍. R സാര്‍വത്രിക വാതക സ്ഥിരാങ്കം എന്നറിയപ്പെടുന്നു.

Category: None

Subject: None

318

Share This Article
Print Friendly and PDF