Geosynchronous orbit

ഭൂസ്ഥിര ഭ്രമണപഥം.

ഭൂമിയില്‍ നിന്നും ഏകദേശം 36,000 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയുടെ ഭ്രമണത്തിന്റെ അതേ കോണീയ വേഗതയില്‍ ഭൂമധ്യരേഖയ്‌ക്ക്‌ മുകളിലായി സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളുടെ ഭ്രമണപഥം. അവ എപ്പോഴും ഭൂമിയിലെ ഒരേ സ്ഥാനത്തിനു മുകളില്‍ സ്ഥിതി ചെയ്യും.

Category: None

Subject: None

319

Share This Article
Print Friendly and PDF