Suggest Words
About
Words
Glass filter
ഗ്ലാസ് അരിപ്പ.
ഒരു ഗ്ലാസ് സിലിണ്ടറില്‍ ഉരുക്കി ചേര്‍ത്ത സൂക്ഷ്മരന്ധ്രങ്ങള്‍ ഉള്ള ഗ്ലാസ് പ്ലേറ്റ്. അരിക്കാന് ഉപയോഗിക്കുന്നു.
Category:
None
Subject:
None
262
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Melanism - കൃഷ്ണവര്ണത.
Fahrenheit scale - ഫാരന്‍ഹീറ്റ് സ്കെയില്‍.
Ideal gas - ആദര്‍ശ വാതകം.
Back emf - ബാക്ക് ഇ എം എഫ്
Gravitational lens - ഗുരുത്വ ലെന്‍സ് .
Style - വര്‍ത്തിക.
Nerve cell - നാഡീകോശം.
Creepers - ഇഴവള്ളികള്‍.
Bathymetry - ആഴമിതി
Borax - ബോറാക്സ്
Xenolith - അപരാഗ്മം
Radiolarite - റേഡിയോളറൈറ്റ്.