Suggest Words
About
Words
Alloy
ലോഹസങ്കരം
രണ്ടോ അതിലധികമോ ഘടകമൂലകങ്ങള് ചേര്ന്നുണ്ടാകുന്നതും അതിലൊന്നെങ്കിലും ലോഹവുമായ ഖരലായനി. ഉദാ: പിച്ചള (60% Cu, 40% Zn), ഓട് (90% Cu, 10% Zn), സ്റ്റെയിന്ലസ് സ്റ്റീല് (74-75% Fe, 18% Cr, 0.2-1.4% C, 8%Ni)
Category:
None
Subject:
None
354
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gravitational constant - ഗുരുത്വ സ്ഥിരാങ്കം.
Spawn - അണ്ഡൗഖം.
Coma - കോമ.
Sky waves - വ്യോമതരംഗങ്ങള്.
Prophage - പ്രോഫേജ്.
Mesoderm - മിസോഡേം.
Classical physics - ക്ലാസിക്കല് ഭൌതികം
Cosmic year - കോസ്മിക വര്ഷം
Harmonic progression - ഹാര്മോണിക ശ്രണി
Degaussing - ഡീഗോസ്സിങ്.
Aggradation - അധിവൃദ്ധി
K - കെല്വിന്