Suggest Words
About
Words
Goblet cells
ഗോബ്ളറ്റ് കോശങ്ങള്‍.
അടിഭാഗം വീതികുറഞ്ഞ് മുകളില്‍ വീതി കൂടിയ തരം കോശങ്ങള്‍. സസ്തനികളില്‍ കുടലിന്റെയും ശ്വസനനാളികളുടെയും ഉള്‍ഭാഗത്തുള്ള ഈ കോശങ്ങള്‍ മ്യൂക്കസ് എന്ന വഴുവഴുപ്പുള്ള ദ്രാവകം സ്രവിക്കുന്നു.
Category:
None
Subject:
None
304
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Stock - സ്റ്റോക്ക്.
Soda ash - സോഡാ ആഷ്.
Essential oils - സുഗന്ധ തൈലങ്ങള്‍.
Endothermic reaction - താപശോഷക പ്രവര്‍ത്തനം.
Frequency band - ആവൃത്തി ബാന്‍ഡ്.
Brow - ശിഖരം
Crater - ക്രറ്റര്‍.
Homotherm - സമതാപി.
Fractal - ഫ്രാക്ടല്.
Pluto - പ്ലൂട്ടോ.
Inselberg - ഇന്സല്ബര്ഗ് .
Chert - ചെര്‍ട്ട്