Graben

ഭ്രംശതാഴ്‌വര.

സമാന്തര ഭ്രംശങ്ങള്‍ക്കിടയില്‍ താഴോട്ട്‌ ഇറങ്ങിയ വന്‍ ശിലാഖണ്ഡങ്ങള്‍. ഭ്രംശതാഴ്‌വരകളുണ്ടാകുന്നത്‌ ഇപ്രകാരമാണ്‌.

Category: None

Subject: None

268

Share This Article
Print Friendly and PDF