Suggest Words
About
Words
Gradient
ചരിവുമാനം.
1. വക്രത്തിലെ ഒരു ബിന്ദുവിലെ സ്പര്‍ശരേഖയും x അക്ഷത്തിന്റെ ധനദിശയും തമ്മിലുള്ള കോണിന്റെ ടാന്‍ജന്റ് മൂല്യം. 2. സദിശ സംകാരകമായ del.grad എന്ന് ചുരുക്കം.
Category:
None
Subject:
None
485
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Macroscopic - സ്ഥൂലം.
Operon - ഓപ്പറോണ്‍.
Oestrous cycle - മദചക്രം
Figure of merit - ഫിഗര്‍ ഓഫ് മെരിറ്റ്.
Flame photometry - ഫ്ളെയിം ഫോട്ടോമെട്രി.
Magnetic bottle - കാന്തികഭരണി.
Sacrum - സേക്രം.
Helium II - ഹീലിയം II.
Pollen tube - പരാഗനാളി.
Thermal reactor - താപീയ റിയാക്ടര്‍.
Analytical chemistry - വിശ്ലേഷണ രസതന്ത്രം
Electrophoresis - ഇലക്ട്രാഫോറസിസ്.