Suggest Words
About
Words
Gram equivalent
ഗ്രാം തുല്യാങ്ക ഭാരം.
ഒരു പദാര്‍ഥത്തിന്റെ തുല്യാങ്ക ഭാരത്തിന് സമമായ ഗ്രാമിലുള്ള അളവ്. ഉദാ: കോപ്പര്‍ സള്‍ഫേറ്റിലെ കോപ്പറിന്റെ തുല്യാങ്ക ഭാരം 31.77. ഒരു ഗ്രാം തുല്യാങ്ക ഭാരം കോപ്പര്‍=31.77 ഗ്രാം.
Category:
None
Subject:
None
472
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sapwood - വെള്ള.
Refractory - ഉച്ചതാപസഹം.
Linkage map - സഹലഗ്നതാ മാപ്പ്.
Molar latent heat - മോളാര്‍ ലീനതാപം.
Kinaesthetic - കൈനസ്തെറ്റിക്.
Total internal reflection - പൂര്‍ണ ആന്തരിക പ്രതിഫലനം.
Haemoerythrin - ഹീമോ എറിത്രിന്‍
Anti vitamins - പ്രതിജീവകങ്ങള്‍
Eosinophilia - ഈസ്നോഫീലിയ.
Radiometry - വികിരണ മാപനം.
Braided stream - ബ്രയ്ഡഡ് സ്ട്രീം
Alternating current - പ്രത്യാവര്‍ത്തിധാര