Suggest Words
About
Words
Alpha Centauri
ആല്ഫാസെന്റൌറി
ഒരു ഇരട്ട നക്ഷത്രം. സെന്റാറസ് ഗണത്തിലെ ഏറ്റവും ശോഭയുള്ള താരം. സൂര്യനും പ്രാക്സിമാ സെന്റൗറിയും കഴിഞ്ഞാല് ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം. 4.3 പ്രകാശവര്ഷം അകലെയാണ് സ്ഥാനം.
Category:
None
Subject:
None
479
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Petal - ദളം.
Scintillation counter - പ്രസ്ഫുര ഗണിത്രം.
Opsin - ഓപ്സിന്.
Bile - പിത്തരസം
Uniform motion - ഏകസമാന ചലനം.
Bladder worm - ബ്ലാഡര്വേം
Taste buds - രുചിമുകുളങ്ങള്.
Auto immunity - ഓട്ടോ ഇമ്മ്യൂണിറ്റി
Salinity - ലവണത.
Air gas - എയര്ഗ്യാസ്
Micrognathia - മൈക്രാനാത്തിയ.
Complex number - സമ്മിശ്ര സംഖ്യ .