Suggest Words
About
Words
Gries reagent
ഗ്രീസ് റീഏജന്റ്.
നൈട്രസ്സ് അമ്ലത്തിന്റെ ടെസ്റ്റിനായി ഉപയോഗിക്കുന്നു. സള്ഫാനിക് അമ്ലം, a- നാഫ്തില് അമീന്, അസറ്റിക് അമ്ലം എന്നിവയുടെ ജലലായനിയാണിത്.
Category:
None
Subject:
None
624
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Split genes - പിളര്‍ന്ന ജീനുകള്‍.
Force - ബലം.
Kinase - കൈനേസ്.
Raoult's law - റള്ൗട്ട് നിയമം.
Photoperiodism - ദീപ്തികാലത.
Fractional distillation - ആംശിക സ്വേദനം.
Herbarium - ഹെര്‍ബേറിയം.
Cristae - ക്രിസ്റ്റേ.
Target cell - ടാര്‍ജെറ്റ് സെല്‍.
Napierian logarithm - നേപിയര്‍ ലോഗരിതം.
Byte - ബൈറ്റ്
Electrolyte - ഇലക്ട്രാലൈറ്റ്.