Guard cells

കാവല്‍ കോശങ്ങള്‍.

സ്റ്റോമയുടെ ഇരു വശത്തും കാണുന്ന പ്രത്യേകതരം കോശങ്ങള്‍. ഇവ പ്രവര്‍ത്തിച്ചാണ്‌ സ്റ്റോമ തുറക്കുകയും അടയുകയും ചെയ്യുന്നത്‌.

Category: None

Subject: None

935

Share This Article
Print Friendly and PDF