Suggest Words
About
Words
Hadrons
ഹാഡ്രാണുകള്‍
കണങ്ങളുടെ ഒരു ഗ്രൂപ്പ്. മെസോണുകള്‍, ബാരിയോണുകള്‍ എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ശക്തിയായ പ്രതിപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവയാണ് ഇവ. elementary particles നോക്കുക.
Category:
None
Subject:
None
303
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Axil - കക്ഷം
Acetylation - അസറ്റലീകരണം
Cranium - കപാലം.
Combination - സഞ്ചയം.
Solar time - സൗരസമയം.
Jurassic - ജുറാസ്സിക്.
Fission - വിഖണ്ഡനം.
Polycheta - പോളിക്കീറ്റ.
Voltaic cell - വോള്‍ട്ടാ സെല്‍.
Chorepetalous - കോറിപെറ്റാലസ്
Coplanar - സമതലീയം.
Null - ശൂന്യം.