Suggest Words
About
Words
Haemocyanin
ഹീമോസയാനിന്‍
പല മൊളസ്കുകളുടെയും ക്രസ്റ്റേഷ്യനുകളുടെയും ശ്വസന വര്‍ണകം. ഹീമോഗ്ലോബിന്‍ സമാനമായ ഇതില്‍ ഇരുമ്പിന്റെ സ്ഥാനത്ത്, ചെമ്പാണ് ഉള്ളത്. അതിനാല്‍ ഇതടങ്ങിയ രക്തത്തിന്റെ നിറം നീലയായിരിക്കും.
Category:
None
Subject:
None
612
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Biometry - ജൈവ സാംഖ്യികം
Acoustics - ധ്വനിശാസ്ത്രം
Spheroid - ഗോളാഭം.
Phalanges - അംഗുലാസ്ഥികള്.
Diatoms - ഡയാറ്റങ്ങള്‍.
Thermal equilibrium - താപീയ സംതുലനം.
Orionids - ഓറിയനിഡ്സ്.
Fibula - ഫിബുല.
Voltaic cell - വോള്‍ട്ടാ സെല്‍.
Haemolysis - രക്തലയനം
Enrichment - സമ്പുഷ്ടനം.
Hydrochemistry - ജലരസതന്ത്രം.